Thursday, 10 July 2014

മറക്കുന്ന പ്രാര്‍ത്ഥനകള്‍

                                                     മറക്കുന്ന പ്രാര്‍ത്ഥനകള്‍
                                       
അവളുടെ കുറ്റങ്ങള്‍ ഓരോന്നായി ഏറ്റു പറഞ്ഞുകൊണ്ടിരുന്നു .തന്നെ കടിച്ച പുളിയനുരുമ്പിന്റെ കൂട് ആരും കാണാതെ ഞെട്ടരുത്ത് തീയിലിട്ടതും .അവളെ അടിച്ച സ്കൂള്‍ ടീച്ചറിന്‍റെ വടിയെടുത്ത് മച്ചില്‍ ഒളിപ്പിച്ചതും എല്ലാം ഒരു എങ്ങലോടെ ഏറ്റു പറഞ്ഞു.ഇനി തന്നെ വേദനിപ്പിച്ചവരെ കുറിച്ചുള്ള നൊമ്പരങ്ങലയിരുന്നു ഇരുട്ടത് മറഞ്ഞു നിന്ന് പേടിപ്പിച്ച ഉണ്ണികുട്ടനും ,മഞ്ഞടികുരു തരമെണ്ണ്‍ പറഞ്ഞ പറ്റിച്ച അബൂനും നല്ല ശിക്ഷ കൊടുകനെന്ന്‍ അവള്‍ ദൈവതിനോടായി പ്രാര്‍ത്ഥിച്ചു .................



എന്തോ ഒന്ന്‍ അവള്‍ പറയാന്‍ മറന്നു ,അഥവാ പറഞ്ഞില്ല ............

തന്നെ മറ്റാര്കോ വേണ്ടി കാഴ്ചവെച്ച  അമ്മയെപ്പറ്റി.................................എന്നാലും അതെന്റെ അമ്മയല്ലേ..............................

No comments:

Post a Comment