പുത്തന്‍ കണ്ണട
പുത്തന്‍ കണ്ണട വാങ്ങിയാലോ?എല്ലാവര്ക്കും തന്നിഷ്ടതിനു മുഖം നോക്കാല്ലോ .ഓരോ മുറിയിലും ഒരെണ്ണം.ആര്‍കും ആരെയും ബുദ്ധിമുട്ടികണ്ടല്ലോ .എനിക്ക് വാങ്ങണം,അച്ഛന്‍ ഒരെണ്ണം ,അമ്മക്കും ഒരെണ്ണം,പിന്നെ ഒരെണ്ണം അനിയനു പിന്നെ.......പിന്നെ........ മുത്തശ്ശിക്ക് വേണോ?മ്മ്മ്മ്മ്മ്ഹ വേണോ?
വേണ്ട മുത്തശ്ശിക്ക് വേണ്ട.......കാലം കുറവല്ലേ .....കള്ളാ ലക്ഷണവും എല്ലാരും കണ്ടില്ലേ ?ഇനി ആരെ കാണിക്കാന്‍ ?

No comments:
Post a Comment